KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആപ്പീസ് മീത്തൽ നാരായണി (86)

കൊയിലാണ്ടി: ആപ്പീസ് മീത്തൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മകൻ: എ.എം ബാലകൃഷ്ണൻ (റിട്ട: പോലീസ് സബ് ഇൻസ്പെക്ടർ). മരുമകൾ: രജിത. സഹോദരങ്ങൾ: നാരായണൻ, (ഹോമിയോ പ്രാക്ടീഷനർ പൊറ്റമ്മൽ,കോഴിക്കോട്), കാർത്യായനി (അരിക്കുളം) പരേതരായ കുഞ്ഞിക്കണാരൻ, ഗോപാലൻ.

Leave a Reply

Your email address will not be published. Required fields are marked *