KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുമുറി ഗണപതികണ്ടി കുഞ്ഞിമാത (80)

കൊയിലാണ്ടി: കൊടക്കാട്ടുമുറി ഗണപതികണ്ടി കുഞ്ഞിമാത (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാധ. മരുമക്കൾ: സുകുമാരൻ, ബിജി (അങ്കണവാടി, വർക്കർ). സഹോദരങ്ങൾ: പെണ്ണൂട്ടി, കുഞ്ഞിക്കണാരൻ, നാരായായണി, മാണിക്യം. സഞ്ചയനം: തിങ്കളാഴ്ച

Leave a Reply

Your email address will not be published. Required fields are marked *