KOYILANDY DIARY

The Perfect News Portal

ജവാൻ സുബിനേഷിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി: വീരമൃത്യു വരിച്ച ധീര ജവാൻ സുബിനേഷിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സുബിനേഷിന്റെ മാതാപിതാക്കളിൽ നിന്നും കെ.ദാസൻ എം.എൽ.എ പതിനായിരം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.  വാർഡ്‌ കൗൺസിലർ ബാലകൃഷ്ണൻ, ജോഷി എന്നിവർ സന്നിഹിതരായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *