KOYILANDY DIARY

The Perfect News Portal

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധ ദിനം ആചരിച്ചു

കൊയിലാണ്ടി: കൊല്ലം – രാജ്യത്ത് തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിക്ഷേധ ദിനം ആചരിച്ചു. സി.ഐ.ടി.യു. ഏരിയാ പ്രസിഡൻ്റ് എം. പത്മനാഭൻ സമരം ഉദ്ഘാടനം ചെയ്തു. INTUC നേതാവ് ടി. കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി NK ഭാസ്കരൻ സ്വാഗതം പറഞ്ഞു, MP. സ്മിത, MK. ബാബു, INTUC നേതാവ് പി. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *