KOYILANDY DIARY

The Perfect News Portal

ഊരളളൂർ വടക്കെ ചെത്തിൽ ബാലകൃഷ്ണൻ (59)

കൊയിലാണ്ടി: ഊരളളൂർ വടക്കെ ചെത്തിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ ബാലകൃഷ്ണൻ (59) നിര്യാതനായി. അമ്മ; ചിരുതേയികുട്ടി അമ്മ. ഭാര്യ: ദാക്ഷായണി. മക്കൾ: ദീപേഷ്, ദിനി, ദീപ. മരുമക്കൾ: ഷാജി (കണ്ണമ്പത്ത്), രാജു (എടവണ്ണപ്പാറ). സഞ്ചയനം; തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *