KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പരേതനായ കുന്നത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (86)

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ കുന്നത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (86) നിര്യാതയായി. 
മക്കൾ: ശോഭന, വിമല (എൽഐസി ഏജൻ്റ്, കൊയിലാണ്ടി), ഗീത, ഗിരീഷ്, ബേബി. മരുമക്കൾ: രാജൻ, ബാബു, ഗീത, പരേതരായ രാഘവൻ നായർ (പന്തലായനി), രാഘവൻ (നൊച്ചാട്). സഹോദരങ്ങൾ: പരേതരായ രാമൻ നായർ, നാരായണൻ നായർ, ലക്ഷ്മി അമ്മ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *