KOYILANDY DIARY

The Perfect News Portal

ഊരള്ളൂർ ഊട്ടേരിയിലെ കുഴിച്ചാലിൽ മീത്തൽ കെ. കണാരൻ (59)

കൊയിലാണ്ടി: ഊരള്ളൂർ ഊട്ടേരിയിലെ കുഴിച്ചാലിൽ മീത്തൽ കെ. കണാരൻ (59) നിര്യാതനായി. സി.പി.ഐ.എം. ഊട്ടേരി ബ്രാഞ്ച് അംഗവും, കർഷക തൊഴിലാളി യൂണിയൻ മുൻ അരിക്കുളം പഞ്ചായത്ത് സെക്രട്ടറിയും, കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമായിരുന്നു.

അച്ഛൻ: പരേതനായ ചോയി. അമ്മ: പരേതയായ ചിരുത. ഭാര്യ: നാരായണി. മക്കൾ: ജിജീഷ്, സിഞ്ചു, നിഷ. മരുമക്കൾ: സജീവൻ (സി.പി.ഐ.എം. തെരുവത്ത്കടവ് ബ്രാഞ്ച് അംഗം), പ്രതീഷൻ കീഴരിയൂർ, പ്രിയ. സഹോദരങ്ങൾ: കുഞ്ഞ്യാത്തു (സി.പി.ഐ.എം നടേരി ലോക്കൽ കമ്മറ്റി അംഗം), കുഞ്ഞിരാമൻ (കുറുവങ്ങാട്), ബാലൻ (അലേമ്പ്ര ), മാത (ഒഞ്ചിയം), മാധവി (മന്ദങ്കാവ്).

Leave a Reply

Your email address will not be published. Required fields are marked *