KOYILANDY DIARY

The Perfect News Portal

മാരാമുറ്റം തെരുവിൽ പതിറ്റടിക്കണ്ടി ശ്രീവത്സം വീട്ടിൽ ഒ. കെ. ബാലകൃഷ്ണൻ (76)

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ പതിറ്റടിക്കണ്ടി  ശ്രീവത്സം വീട്ടിൽ ഒ.കെ. ബാലകൃഷ്ണൻ (76) നിര്യാതനായി. റിട്ട. ഹാൻടെക്സ് ഡിപ്പൊ മാനേജർ ആയിരുന്നു. ഭാര്യ: രാധ. മക്കൾ: റിത്തു, രാഹുൽ. മരുമകൻ. പ്രജീഷ് (പാലയാട്).

Leave a Reply

Your email address will not be published. Required fields are marked *