KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പുതിയാപ്പ പുതിയോട്ടും കണ്ടി രാധ (87)

കൊയിലാണ്ടി: പുതിയാപ്പ പുതിയോട്ടും കണ്ടി രാധ (87) ചേമഞ്ചേരി തുവ്വക്കാട് പറമ്പിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: റസല, തങ്കമണി, ശൈലജ, പ്രകാശിനി, രാജേഷ്, ശാലിനി, പരേതനായ വേലായുധൻ, മരുമക്കൾ പ്രമോദിനി ,രമണൻ, പ്രകാശൻ, സതീശൻ, പരേതരായ ദാസൻ, സതീശൻ, സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *