KOYILANDY DIARY

The Perfect News Portal

മുചുകുന്ന് മഠത്തിൽ ജാനുഅമ്മ (71)

കൊയിലാണ്ടി: മുചുകുന്ന് മഠത്തിൽ ജാനുഅമ്മ (71) നിര്യാതയായി. ഭർത്താവ്: കുഞ്ഞികൃഷ്ണൻ നായർ, മക്കൾ: രാമചന്ദ്രൻ, പത്മനാഭൻ, രാജീവൻ, ചന്ദ്രിക, പരേതനായ വിശ്വനാഥൻ. മരുമക്കൾ: രാമകൃഷ്ണൻ, ജയ, രജിത, ഷിജി , ജയശ്രീ. സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കേളു മാസ്റ്റർ, നാരായണൻ നായർ, ഗോപാലൻ നായർ, അച്യുതൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, തങ്കം, ലക്ഷ്മി.  

Leave a Reply

Your email address will not be published. Required fields are marked *