KOYILANDY DIARY

The Perfect News Portal

മരളൂർ കാമ്പ്രത്ത് മജ്ജീരം വീട്ടിൽ കല്യാണി (82) 

കൊയിലാണ്ടി: മരളൂർ കാമ്പ്രത്ത് മജ്ജീരം വീട്ടിൽ കല്യാണി (82)  നിര്യാതയായി. ഭർത്താവ്. പരേതനായ കാമ്പ്രത്ത് നാരായണൻ. മക്കൾ: രവീന്ദ്രൻ (റിട്ട: റവന്യൂ), സുരേന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), വിലാസിനി, രാജേന്ദ്രൻ, (റൂറൽ എസ്.പി.ഓഫീസ് വടകര). മരുമക്കൾ: അശോകൻ (റിട്ട: വാട്ടർ അതോറിറ്റി), ഷീജ, ബേബി യമുന, പരേതയായ രമണി, സുമതി.

Leave a Reply

Your email address will not be published. Required fields are marked *