KOYILANDY DIARY

The Perfect News Portal

കൊല്ലം മുചുകുന്ന് സഫ മൻസിൽ താമസിക്കും ചുള്ളിയിൽ അബ്ദുൽ ഖാദർ (75)

കൊയിലാണ്ടി: കൊല്ലം മുചുകുന്ന് സഫ മൻസിൽ താമസിക്കും ചുള്ളിയിൽ അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ : എം.വി.ഫാസിൽ (ഖത്തർ കെ.എം.സി.സി. മുനിസിപ്പൽ സിക്രട്ടറി) നൗഫൽ (സൗദി) ഷഹർബാനു സഫാർണ. മരുമക്കൾ: മുഹമ്മദ് റാസി സൻജീർ, റാഹിന, മുബീന.

Leave a Reply

Your email address will not be published. Required fields are marked *