KOYILANDY DIARY

The Perfect News Portal

മുചുകുന്ന് വലിയ പറമ്പത്ത് എം.സി. കുഞ്ഞിരാമൻ നായർ (90)

കൊയിലാണ്ടി: മുചുകുന്ന് വലിയ പറമ്പത്ത് എം.സി. കുഞ്ഞിരാമൻ നായർ (90) (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്), നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കൾ: വി.പി. ഭാസ്കരൻ (ഡി. സി. സി. ജന: സെക്രട്ടറി, മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പർ, കൊല്ലം പിഷാരികാവ് ദേവസ്വം ജീവനക്കാരൻ), മീനാക്ഷി, ലീല, പരേതയായ ലത. മരുമക്കൾ: ആശാലത (അധ്യാപിക, സി.കെ.ജി.എം.എച്ച്.എസ്.എസ്, ചിങ്ങപുരം), കെ.പി. കൃഷ്ണൻ കിടാവ് (റിട്ട. ഗ്രാമീണ ബാങ്ക്, അരിക്കുളം), തയ്യിൽ മുത്തു. സഹോദരങ്ങൾ: രാഘവൻ നായർ, ബാലൻ നായർ, ജാനകി അമ്മ, ഗംഗാധരൻ.

Leave a Reply

Your email address will not be published. Required fields are marked *