KOYILANDY DIARY

The Perfect News Portal

102 -ാം വയസ്സിൽ നിര്യാതയായി

കൊയിലാണ്ടി: മുത്താമ്പി റോഡിൽ പരേതനായ തയ്യിൽ ശങ്കരൻ്റെ ഭാര്യ തയ്യിൽ കല്യാണി (102) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (എൽ.ഐ.സി. ഏജൻ്റ്),  ജയശ്രീ, ജയലേഖ, ജയവല്ലി, ജയപ്രഭ. മരുമക്കൾ: രാജൻ അഞ്ചംപീടിക, രാജു ചെട്ടികുളം, രാഘവൻ കാക്കൂർ.  സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *