KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കാഞ്ഞിരപ്പുറത്ത് ചിരുതകുട്ടി (90)

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞിരപ്പുറത്ത് ചിരുതകുട്ടി (90) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: നളിനി, വിശ്വൻ, ഗീത, രഘു, പുഷ്പ്പ, പരേതനായ ചന്ദ്രൻ. മരുമക്കൾ: നാരായൺ, ജാനകി, വസന്ത, ദിവാകരൻ.

Leave a Reply

Your email address will not be published. Required fields are marked *