KOYILANDY DIARY

The Perfect News Portal

കോതമംഗലം കിഴക്കെ മൂളിയപ്പുറത്ത് പാത്യേരി ശ്രീധരൻപിള്ള (80)

കൊയിലാണ്ടി: കോതമംഗലം കിഴക്കെ മൂളിയപ്പുറത്ത് പാത്യേരി ശ്രീധരൻപിള്ള (80) നിര്യാതനായി. (വിമുക്ത ഭടനായിരുന്നു). ഭാര്യ: രത്നമ്മാൾ, മക്കൾ: സജീവ് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), സിജി, മരുമക്കൾ: ബിന്ദു, ഉണ്ണി. സഹോദരങ്ങൾ: വിശ്വനാഥൻ, രംഗനായകി, കാവേരി, ശ്യാമള, ഉണ്ണി മാധവൻ, പരേതനായ വാസുദേവൻ (റിട്ട: കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്).

Leave a Reply

Your email address will not be published. Required fields are marked *