KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ സോമൻ (72)

കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ സോമൻ (72) നിര്യാതനായി.വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര കാരണവർ ആയിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: രോഷ്ണി, ഷമീർ, ബേബി, വിദ്യ, മരുമക്കൾ: സുരേഷ് (ഗൾഫ്), വരുണൻ (റെയിൽവെ പോലീസ് കണ്ണൂർ), ശ്രീജിത്ത് ( എക്കൗണ്ടന്റ് ), ഇന്ദു.

Leave a Reply

Your email address will not be published. Required fields are marked *