KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി തല കൊത്തിക്കുനി നാരായണി (78)

കൊയിലാണ്ടി: പുളിയഞ്ചേരി തല കൊത്തിക്കുനി നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമ, രമേശൻ, ബാബു, ശൈലജ, അനിൽകുമാർ. മരുമക്കൾ: രാജീവൻ (തിക്കോടി), ഷൈമ (അരങ്ങാടത്ത് ), ഷീബ, പരേതനായ നാരായണൻ.

Leave a Reply

Your email address will not be published. Required fields are marked *