KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ ചുള്ളിയേക്കണ്ടി മാധവി (85)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ചുള്ളിയേക്കണ്ടി മാധവി (85) നിര്യാതയായി. ഭർത്താവ് പരേതനായ ഇമ്പിച്ചൻ. മക്കൾ: സതി, മോഹനനൻ, സുരേന്ദ്രൻ, പുഷ്പ. സതീശൻ, പരേതയായ പ്രമീള. മരുമക്കൾ: ദാസൻ, ലീല, ഷീബ, ഭാസ്കരൻ, ശശി, രാജി. സഞ്ചയനം ചൊവ്വാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *