KOYILANDY DIARY

The Perfect News Portal

മേലൂർ നെല്യോടൻ കണ്ടി രമ്യയിൽ വേണുഗോപാലൻ കിടാവ് (67)

കൊയിലാണ്ടി: മേലൂർ നെല്യോടൻ കണ്ടി രമ്യയിൽ വേണുഗോപാലൻ കിടാവ് (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രമ്യ (അധ്യാപിക, നടുവത്തൂർ യു.പിസ്കൂൾ), രശ്മി (അധ്യാപിക, ചെന്നൈ). മരുമക്കൾ: സുജേഷ് (വിയ്യൂർ), രമേശ് (പൂക്കാട്). സഞ്ചയനം: തിങ്കളാഴ്ച

Leave a Reply

Your email address will not be published. Required fields are marked *