KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് തെരുവിലെ ഭഗവതി കാവിൽ മാളു (87)

കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ ഭഗവതി കാവിൽ മാളു (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: ദാമോധരൻ, നാരായണി, ജാനു, വേണുഗോപാലൻ, ശിവദാസൻ (പേരാമ്പ്ര), രമേശൻ (ബഹറിൽ), പരേതനായ ബാബു. മരുമക്കൾ: കാർത്ത്യായനി, ലീല, ഷീബ, ഗീത, മഞ്ജു (കെ. ഡി.സി. ബാങ്ക്).  

Leave a Reply

Your email address will not be published. Required fields are marked *