KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കേരള കർഷകസംഘം സംസ്ഥാന സമ്മേളനം പതാക ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി . ഫെബ്രുവരി 21, 22, 23, 24 തിയ്യതികളിൽ കൊല്ല ത്താണ് സമ്മേളനം .ജാഥാ ലീഡർ സി.എച്ച് .കുഞ്ഞമ്പു , ഷൗക്കത്തലി , വത്സൻ പനോളി ,വി വിശ്വൻ ,കെ.പി ,കുത്തഹമ്മദ് കുട്ടി ,കെ.പി .ചന്ദ്രി, സി.എം ശ്യീധരൻ , കെ.കെ.മുഹമ്മദ് , കെ.ഷിജു , അഡ്വ കെ സത്യൻ ,എ.എം സുഗതൻ , ഒള്ളൂർ ദാസൻ, ടി.വി.ഗിരിജ ,എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *