KOYILANDY DIARY

The Perfect News Portal

കലാഭവന്‍ ഷാജോണിന്റെ മാതാവ്‌ റെജീന ജോണ്‍ നിര്യാതയായി

കൊച്ചി: കലാഭവന്‍ ഷാജോണിന്റെ മാതാവ്‌ റെജീന ജോണ്‍ (78) (റിട്ടയേര്‍ഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കല്‍ കോളേജ്) നിര്യാതയായി. ഭർത്താവ്: പരേതനായ മലയില്‍ വീട്ടില്‍ പി. ജെ. ജോണ്‍ (റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ വിജിലന്‍സ് കോട്ടയം). മറ്റുമക്കള്‍: ഷിബു ജോണ്‍മലയില്‍ (ബഹറിന്‍). മരുമക്കള്‍: റെനി തോമസ്, ഡിനി തോട്ടാന്‍

മൃതദേഹം നാളെ കാലത്ത് 8 മുതല്‍ മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് പുറകിലുള്ള സ്കൈ ലൈന്‍ ഇംപീരിയല്‍ ഗര്‍ഡന്‍സിന്റെ ക്ലബ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചക്ക് 12 ന്‌ കതൃക്കടവ്‌ സൈന്റ്‌ ഫ്രാന്‍സിസ് ചര്‍ച്ചില്‍ .

Leave a Reply

Your email address will not be published. Required fields are marked *