KOYILANDY DIARY

The Perfect News Portal

ഗവ: ഹോമിയോ ആശുപത്രിക്ക് സമീപം സൂരജിൽ വസുമതി (74)

കൊയിലാണ്ടി; ഗവ: ഹോമിയോ ആശുപത്രിക്ക് സമീപം സൂരജിൽ വസുമതി (74) (റിട്ട: കോ – ഓപ്പറേറ്റീവ് ബാങ്ക് കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: എം. രാരു (റിട്ട. കോടതി, കൊയിലാണ്ടി). മക്കൾ: റീന, റജിൽ (പ്ലസ് കേബിൾ കൊയിലാണ്ടി), റൈജു (അക്കൗണ്ടൻ്റ് കൊയിലാണ്ടി). മരുമക്കൾ: Rtd. ഗോപാലൻ മാസ്റ്റർ വടകര (അയനിക്കാട് വെസ്റ്റ് യു.പി സ്ക്കൂൾ), സുനിജ (കുറുവങ്ങാട്), രമ്യ (കാട്ടിലപീടിക). സഹോദരങ്ങൾ: ബാബു, അശോകൻ, പ്രഭാവതി, കാന്തിമതി, സത്യവതി, പുഷ്പവതി. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *