KOYILANDY DIARY

The Perfect News Portal

കോതമംഗലം താഴെപുരയിൽ സന്തോഷ് കുമാർ (56)

കൊയിലാണ്ടി: കോതമംഗലം പരേതനായ പുല്ലാട്ട് പത്മനാഭൻ കിടാവിന്റെ മകൻ താഴെപുരയിൽ സന്തോഷ് കുമാർ (56) നിര്യാതനായി. ബാലഗോകുലം മുൻ ജില്ലാ പ്രസിഡണ്ടായിരുന്നു. കോഴിക്കോട് സാവോ പോളിമർ ആൻഡ് പെട്രോ പ്രൊഡക്ടിൽ അക്കൗണ്ടന്റ് ആയിരുന്നു. ഭാര്യ: സജിനി.  മക്കൾ അതുല്യ, ആദർശ്. സഹോദരങ്ങൾ: സതീഷ്,  അനിൽ, സ്മിത. സഞ്ചയനം  ശനിയാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *