KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി തയ്യിൽ പിഷാരിയേക്കൽ കുഞ്ഞിരാമൻ നായർ (75)

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തയ്യിൽ പിഷാരിയേക്കൽ കുഞ്ഞിരാമൻ നായർ (ആർ. എ നായർ) (75) നിര്യാതനായി. ദീർഘകാലം പുനയിലെ ബജാജ് ടെമ്പോ കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഷീജ (ബാംഗ്ലൂർ), ഷീന (ദുബായ്). മരുമക്കൾ: കാസിയോസ് (ബാoഗ്ലൂർ), വിനയൻ (ദുബായ്). 

Leave a Reply

Your email address will not be published. Required fields are marked *