KOYILANDY DIARY

The Perfect News Portal

കാർ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊയിലാണ്ടി: സിവിൽസ്റ്റേഷനു മുൻ വശത്തുവെച്ച് കാർ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  പന്തലായനി  പുനത്തിൽ ശ്രീജേഷ് (37) ആണ് മരിച്ചത്. പരേതനായ പുനത്തിൽ കൃഷ്ണന്റെയും, ദേവകി യുടെയും മകനാണ്. സഹോദരങ്ങൾ: മണി, കൃഷ്ണ കുമാരി, കൃഷ്ണ ലത, കൃഷ്ണ ലേഘ.

Leave a Reply

Your email address will not be published. Required fields are marked *