KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വളാശേരി താഴെ സുഭാഷ് നിവാസിൽ ഗോപാലൻ ( 82)

കൊയിലാണ്ടി : മണമ്മൽ വളാശേരി താഴെ സുഭാഷ് നിവാസിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ:  മനോജ്, സുന്ദരൻ, രൂപേഷ്, (ശ്രീ ദീപം ചിറ്റ്സ് കൊയിലാണ്ടി), സുഭാഷ്, മരുമക്കൾ: സജിനി, ഷൈജ, രമ്യ, സഹോദരങ്ങൾ : ശ്രീധരൻ, ലക്ഷ്മികുട്ടി, പരേതരായ നാരായണൻ, കൃഷ്ണൻ, രാഘവൻ, ശങ്കരൻ, സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *