KOYILANDY DIARY

The Perfect News Portal

ബസ് തട്ടി പരിക്കേറ്റ് ചികിൽസയിലായിരുന്ന മരം വ്യാപാരി നിര്യാതനായി

കൊയിലാണ്ടി: ബസ് തട്ടിപരിക്കേറ്റ് ചികിൽസയിലായിരുന്ന കൊല്ലത്തെ മരം വ്യാപാരി വിശ്വനാഥ ടിംബേഴ്‌സ് ഉടമ കൊല്ലം മാടമ്പാട്ട് വിശ്വനാഥൻ (82) നിര്യാതനായി. ഭാര്യ. രുഗ്മിണി. മക്കൾ: വിനിൽ, വിജയ പ്രകാശ്, വിചിത്രൻ, ജീവ, ഷൈമ, മരുമക്കൾ. ഷീന, ജഷിത, ഷീജ, അനി, ശിവാനന്ദൻ.

Leave a Reply

Your email address will not be published. Required fields are marked *