KOYILANDY DIARY

The Perfect News Portal

കോമത്ത് കരയിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമർ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോമത്ത് കരയിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമർ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനെച്ചൊലിയുള്ള തർക്കത്തെ തുടർന്ന് ഉദ്ഘാടനം നീണ്ടു പോകുകയായിരുന്നു. കൗൺസിലർ എസ്.കെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ
എൻ.കെ. ഗോകുൽദാസ്, കെ.എസ്.ഇ.ബി. അസിസ്റ്റൻ്റ് എഞ്ചിനീയർ സുധീഷ്, വി. സുചീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *