KOYILANDY DIARY

The Perfect News Portal

നിര്യാതനായി

നിര്യാതനായി: പൊയിൽക്കാവ്  റിട്ട. പോസ്റ്റ് മാസ്റ്റർ തയ്യിൽ കരുണാകരൻ നായർ നിര്യാതനായി. പരേതരായ അടിയോട്ടിൽ കൃഷ്ണൻ നായരുടെയും തയ്യിൽ അമ്മാളു അമ്മയുടെയും മകനാണ്.  ഭാര്യ: ശൈലജ. മക്കൾ: ജ്യോത്‌സ്ന , സന്ധ്യ. മരുമക്കൾ: ശ്രീജയൻ ബിലാത്തികുളം, സന്ദീപ് വടകര.

Leave a Reply

Your email address will not be published. Required fields are marked *