KOYILANDY DIARY

The Perfect News Portal

ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് ബോധവത്കരണ ക്ലാസ്സ്  നടത്തി

കൊയിലാണ്ടി: 31 മത് റോഡ് സുരക്ഷാ വാരം 2020 ന്റെ ഭാഗമായി കൊയിലാണ്ടി സബ് ആർ ടി ഓഫീസിന്റെ പരിധിയിലുള്ള ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് ബോധവത്കരണ ക്ലാസ്സ്  നടത്തി. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ  ടി. സി.വിനേഷ് ഉത്ഘാടനം ചെയ്തു.  കൊയിലാണ്ടി ജോ. ആർ ടി ഓ പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എം.വി.ഐ. സനൽ കുമാർ, എ.എം.വി.ഐ. ഇ.വി.വിജിത് കുമാർ, ഡി.കെ. ഷിജി  തുടങ്ങിയവർ കാസ്സുകൾ എടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *