KOYILANDY DIARY

The Perfect News Portal

ഒരു വീട്ടിൽ ഒരു തുണി സഞ്ചി എന്ന പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി: ഹരിത കേരളം സുന്ദര കേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കേരളം ലക്ഷ്യമാക്കി മൂടാടി പാച്ചാക്കൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഒരു വീട്ടിൽ ഒരു തുണി സഞ്ചി പരിപാടിക്ക് തുടക്കമായി.  മൂടാടി പഞ്ചായത്ത് മെമ്പർ സി.കെ. രജനി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എം. ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ. വി.പി. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി.  കെ. രാമചന്ദ്രൻ, സുരേന്ദ്രൻ ശ്രീപത്മം, നാടിയാണ്ടി ശ്രീധരൻ, കെ. ബാലകൃഷ്ണൻ, കച്ചറക്കൽ കുഞ്ഞിശങ്കരൻ, എം. കെ. ബാലകൃഷ്ണണൻ. എം.എം, രാഘവൻ, നിധീഷ് മുചുകുന്ന് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *