KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ അയ്യാപ്പാരി ചെറിയേക്കൻ്റെ ഭാര്യ മാണിക്യം (78) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍, രാധ, വല്‍സല, രവീന്ദ്രന്‍. മരുമക്കള്‍: നമ്പിക്കണ്ടി നാരായണന്‍, മനയടത്ത് പറമ്പില്‍ രാജന്‍, രാധ, ശ്രീജ. 

Leave a Reply

Your email address will not be published. Required fields are marked *