KOYILANDY DIARY

The Perfect News Portal

തറക്കാട്ടുതാഴക്കുനി കുന്നത്ത് കരുണൻ (56)

കൊയിലാണ്ടി: തറക്കാട്ടുതാഴക്കുനി പരേതരായ ചെക്കുട്ടിയുടെയും കല്യാണിയുടെയും മകൻ കുന്നത്ത് കരുണൻ (56) നിര്യാതനായി. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റീന. മക്കൾ: ധന്യ, ധനുഷ. മരുമക്കൾ: മിനീഷ് പുളിയഞ്ചേരി, ബിജു വിയ്യൂർ. സഹോദരങ്ങൾ: അശോകൻ, ഗോപാലൻ, ലീല. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *