KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കുന്നിയേടത്ത് രാധാകൃഷ്ണന്‍ നായര്‍ (67)

കൊയിലാണ്ടി :  ചേമഞ്ചേരി കഫേ പാരഡൈസ് ഉടമ  കുന്നിയേടത്ത് രാധാകൃഷ്ണന്‍ നായര്‍ (67) നിര്യാതയായി. ഭാര്യ:  ശ്യാമള. മക്കള്‍: രാഗേഷ് (ജി.എസ്.ടി. ഡിപ്പാര്‍ട്ട്‌മെന്റ്), രാഗശ്രീ. മരുമക്കള്‍ : മനോജ് (പറമ്പിന്റെ മുകളില്‍) , അജ്‌ന (അധ്യാപിക, വേളൂര്‍ ഗവ.സ്‌കൂള്‍). സഹോദരങ്ങള്‍: നാരായണന്‍, നന്ദിനി, ദിനേശ് കുമാര്‍, പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *