KOYILANDY DIARY

The Perfect News Portal

പൂക്കാട്  പത്തംകണ്ടി പ്രഭാകരൻ നായർ (68)

കൊയിലാണ്ടി: പൂക്കാട്  പത്തംകണ്ടി പ്രഭാകരൻ നായർ 68 (ബാറ്റ മുൻ ജീവനക്കാരൻ) നിര്യാതനായി. കർഷക കോൺഗ്രസ്റ്റ് ചേമഞ്ചേരി മണ്ഡലം പ്രസിഡണ്ട്, പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം ഡയറക്ടർ, പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം, ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ക്വിറ്റ് ഇന്ത്യ സമര നായകനുമായിരുന്ന കരോളി അപ്പു നായരുടെയും മീനാക്ഷി അമ്മയുടെ മകനാണ്.  ഇ. പി. എഫ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹിയുമായിരുന്നു.

ഭാര്യ: വിജയലക്ഷ്മി. മക്കൾ: അമ്പിളി , സോണി. മരുമക്കൾ: ശരത് (ഫോർമൻ ഫാർമ, വെസ്റ്റ് ഹിൽ), പ്രവീൺ (മൈത്ര ഹോസ്പിറ്റലിൽ കോഴിക്കോട്). സഹോദരങ്ങൾ: പ്രഭാവതി, വിജയൻ, ചന്ദ്രിക, ഷീല, സുരേഷ്. സഞ്ചയനം:  ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *