KOYILANDY DIARY

The Perfect News Portal

ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വോ​ളി കി​രീ​ടം കേ​ര​ള​ത്തി​ന്

ഭു​വ​നേ​ശ്വ​ര്‍: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വോ​ളി​ബോ​ള്‍ കി​രീ​ടം കേ​ര​ളം നി​ല​നി​ര്‍​ത്തി. ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ റെയി​ല്‍​വേ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ ത​ക​ര്‍​ത്തു. സ്കോ​ര്‍: 25-18, 25-14, 25-13.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റു​പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​തെ​യാ​ണ് കേ​ര​ളം കി​രീ​ടം ചൂ​ടി​യ​ത്. ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലും റെ​യി​ല്‍​വേ​സി​നെ തോ​ല്‍​പ്പി​ച്ചാ​ണ് കേ​ര​ളം ചാ​മ്ബ്യ​ന്‍​മാ​രാ​യ​ത്. ചെ​ന്നൈ വേ​ദി​യാ​യ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സീ​നി​യ​ര്‍ വോ​ളി​ബോ​ള്‍ ഫൈ​ന​ലി​ലും കേ​ര​ളം റെ​യി​ല്‍​വേ​സി​നെ തോ​ല്‍​പ്പി​ച്ചാ​ണ് ക​പ്പു​യ​ര്‍​ത്തി​യ​ത്. അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ളം സെ​മി​ഫൈ​ന​ലി​ല്‍ റെ​യി​ല്‍​വേ​സി​നോ​ട് തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ന് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ല്‍ കേ​ര​ളം ക​ര്‍​ണാ​ട​ക​യെ നേ​രി​ടും. പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ത​മി​ഴ്നാ​ടും റെ​യി​ല്‍​വേ​സും ഏ​റ്റു​മു​ട്ടും.

Leave a Reply

Your email address will not be published. Required fields are marked *