KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയ പാതയിൽ ലോറി തലകീഴായ് മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം നാഷണൽ പെർമിറ്റ് ലോറി തലകീഴായ് മറിഞ്ഞു. ഇന്നു പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. KL. 57 S 1633 ലോറിയാണ് തലകീയ് മറിഞ്ഞത്. ലോ റിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *