KOYILANDY DIARY

The Perfect News Portal

താലൂക്ക് തല ക്വിസ് മത്സരം: വന്മുഖം എളമ്പിലാട് സ്‌ക്കൂൾ ചാമ്പ്യന്മാർ

കൊയിലാണ്ടി;  സമീക്ഷ ഗ്രന്ഥശാല കൊഴുക്കല്ലൂരിൽ സംഘടിപ്പിച്ച താലൂക്ക് തല പൊതു വിജ്ഞാന ക്വിസ്സ് മത്സരത്തിൽ ചിങ്ങപുരം വന്മുകo – എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നും, മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. എ.വി.ദേവലക്ഷ്മി ഒന്നാം സ്ഥാനവും, നിരഞ്ജന എസ് മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *