KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി താഴെ പുതുക്കുടി കല്യാണി (56)

കൊയിലാണ്ടി: പുളിയഞ്ചേരി താഴെ പുതുക്കുടി കല്യാണി (56) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സുധീഷ്, സുജിത്ത്. മരുമക്കൾ: അമൃത, സഗിഷ. സഹോദരങ്ങൾ: പരേതനായ ദാമോദരൻ, ലക്ഷ്മി (കീഴരിയൂർ), ദേവി (എലത്തൂർ). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *