KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ കിഷോർ കുമാർ (52)

കൊയിലാണ്ടി: എം.കെ. ഓട്ടോ ലിങ്ക്സ്  കൊയിലാണ്ടി ഉടമയും, കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ്  ബ്രോകേർസ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് ട്രഷററും ആയിരുന്ന പയറ്റുവളപ്പിൽ എം. കിഷോർ കുമാർ (52) നിര്യാതനായി. പരേതനായ ഗോപാലന്റെയും, സൗമിനിയുടെയും മകനാണ്. ഭാര്യ: രൂപ. മക്കൾ: ആർഷ കിഷോർ (ജെ.ഡി.ടി.കോഴിക്കോട്), അനഘ കിഷോർ (അമൃത വിദ്യാലയം, കൊയിലാണ്ടി). സഹോദരങ്ങൾ: സുധീർ കുമാർ (അക്ഷയ് ഓട്ടോ ലിങ്ക്സ്)സഹോദരി ‘ഷാജിത. എം.കെ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *