KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ചേരിപ്പുറത്ത് നാരായണി അമ്മ (82)

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ ചേരിപ്പുറത്ത് ഗോവിന്ദൻ പണിക്കരുടെ ഭാര്യ നാരായണി അമ്മ (82) നിര്യാതയായി. മകൻ: അനിൽ പണിക്കർ പൊയിൽക്കാവ് (ജ്യോത്സ്യൻ). മരുമകൾ: വിദ്യ അനിൽ.  സഹോദരങ്ങൾ: ഡോ. യു.പി ബാവ, യു. പി. ഗോപാലൻ, യു.പി. ഗോവിന്ദൻ, യു.പി. നാരായണ പണിക്കർ, പരേതനായ കോട്ടൂർ യു. പി കുഞ്ഞിക്കൃഷ്ണപണിക്കർ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *