KOYILANDY DIARY

The Perfect News Portal

കാ​റി​നു​ള്ളി​ല്‍ യു​വാ​വ് വെ​ന്തു​മ​രി​ച്ചു

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ കാ​റി​നു​ള്ളി​ല്‍ യു​വാ​വ് വെ​ന്തു​മ​രി​ച്ചു. തി​രു​ത്തി​പ്പു​റം സ്വ​ദേ​ശി ടൈ​റ്റ​സാ​ണു ക​ത്തി​യ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ലാ​ണു സം​ഭ​വം.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ തീ​പി​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ടു​കാ​ന​യി​ല്‍ ഇ​ടി​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നു തീ​യ​ണ​ച്ചെ​ങ്കി​ലും ഡ്രൈ​വ​റെ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കാ​റി​നു​ള​ളി​ല്‍​ നി​ന്ന് പെ​ട്രോ​ളി​ന്‍റെ കു​പ്പി ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​റി​ല്‍​ നി​ന്ന് തീ ​ഉ​യ​രാ​നു​ള​ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *