KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ലയണ്‍സ് ക്ലബ്ബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കോതമംഗലം ജി. എല്‍. പി. സ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

സി. ജയപ്രകാശ്, ഹരീഷ് മാറോളി, എം.വി മനോഹരന്‍, ഡോ. രാധാകൃഷ്ണന്‍, ഡോ. രവീന്ദ്രനാഥ്, ഡോ. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *