KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി എരോത്ത് കെ.കെ. വില്ലയിയിൽ കമല അമ്മ (74)

കൊയിലാണ്ടി: പുളിയഞ്ചേരി എരോത്ത് പരേതരായ കുഞ്ഞിക്കേളു നായരുടേയും ദേവകി അമ്മയുടേയും മകൾ കെ.കെ. വില്ലയിയിൽ കമല അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: ജയപ്രഭ, രാധാമണി, ജയപ്രകാശ് (മലബാർ ഹോസ്പിറ്റാലിറ്റി സർവ്വീസ്, കോഴിക്കോട്), വിജയകുമാർ (ഇലക്ട്രീഷൻ), സജീവൻ. മരുമക്കൾ: വലിയാട്ടിൽഭാസ്കരൻ, സുധാകരൻ (സനൂഫി ഫാർമ, ഗുജറാത്ത്), സന്ധ്യ (ബാംബിനോ ഇന്റർനാഷണൽ സ്കൂൾ, തിരുവനന്തപുരം), ജിഞ്ചു ( പുളിയഞ്ചേരി സൗത്ത് എൽ.പി. സ്കൂൾ), ധന്യ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *