KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കോയിത്താനത്ത് നാണി അമ്മ (92)

കൊയിലാണ്ടി: മുചുകുന്ന് കോയിത്താനത്ത് പരേതനായ കേളപ്പന്‍ നായരുടെ ഭാര്യ നാണി അമ്മ (92) നിര്യാതയായി.
മക്കള്‍: ദേവകി അമ്മ, ശാന്ത, സദാനന്ദന്‍, പുഷ്പ, പരേതനായ ശ്രീധരന്‍ നായര്‍. മരുമക്കള്‍: ശാന്ത, സുമ പരേതരായ മാധവന്‍ നായര്‍ (മലാപ്പറമ്പ്), വി. കെ. വിശ്വന്‍ നമ്പ്യാര്‍ (മുചുകുന്ന്), ജനാര്‍ദ്ദനന്‍ ഇല്ലത്ത് (തണ്ണീര്‍ പന്തല്‍).

Leave a Reply

Your email address will not be published. Required fields are marked *