KOYILANDY DIARY

The Perfect News Portal

നടുവത്തൂർ പുളിയൻചേരി വാര്യം  വീട്ടിൽ കുഞ്ഞാമി (58)

കൊയിലാണ്ടി: നടുവത്തൂർ പുളിയൻചേരി വാര്യം  വീട്ടിൽ ഹമീദ്  ഹാജിയുടെ ഭാര്യ കുഞ്ഞാമി (58) നിര്യാതയായി. മക്കൾ: സുലൈഖ, തമീം, റഹീന, ഉമൈബ. മരുമക്കൾ: മുഹമ്മദ്‌ (കാവും തറ), സമീർ (തിക്കോടി),  സമദ് (കൊല്ലം), സൈനബ (ഇരിട്ടി). സഹോദരങ്ങൾ. മൊയ്‌ദീൻ. പാത്തു.

Leave a Reply

Your email address will not be published. Required fields are marked *