KOYILANDY DIARY

The Perfect News Portal

പന്തലായനി അക്കാലശ്ശേരി മീത്തല്‍ ഹരിദാസന്‍ നായര്‍ (77)

കൊയിലാണ്ടി: പന്തലായനി അക്കാലശ്ശേരി മീത്തല്‍ പരേതരായ കുഞ്ഞിരാമന്‍ നായരുടെയും, കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനായ വിമുക്ത ഭടന്‍ ഹരിദാസന്‍ നായര്‍ (77) നിര്യാതയായി. ഭാര്യ: വസന്ത. മക്കള്‍; സബിത, ബിജോയ്, ബിനോയ്. മരുമക്കള്‍; ഷിബു (എം.എം.സി. ഹോസ്പിറ്റല്‍, മൊടക്കല്ലൂര്‍), അനുശ്രീ (കൊയിലാണ്ടി നഗരസഭ-കുടുംബശ്രീ), ദീപശ്രീ (എളാട്ടേരി). സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *