KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് അഞ്ചാളൻക്കണ്ടി ദേവി അമ്മ (86)

കൊയിലാണ്ടി: പൊയിൽക്കാവ് അഞ്ചാളൻക്കണ്ടി പരേതനായ താഴത്തെ അടുക്കത്ത് ശങ്കരൻ മാസ്റ്ററുടെ ഭാര്യ ദേവി അമ്മ (86) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട: ടീച്ചർ കാവുംവട്ടം എം. യു. പി.), സതി ( റിട്ട. ഹെഡ് ടീച്ചർ കാവുംവട്ടം യു പി സ്കൂൾ), ഗീത (റിട്ടയേർഡ് ഹെഡ് ടീച്ചർ, ചേലിയ യു. പി. സ്കൂൾ), സുഗതകുമാരി (അണേല), പ്രഭ (അധ്യാപിക, മൊകേരി യു. പി. സ്കൂൾ). മരുമക്കൾ: ദാമോദരൻ മാസ്റ്റർ (മുത്താമ്പി), ശിവദാസൻ (പന്തലായനി), ബാലരാമൻ മാസ്റ്റർ (ചേലിയ), ദിവാകരൻ അണേല, ബാലകൃഷ്ണൻ മാസ്റ്റർ (മൊകേരി).

Leave a Reply

Your email address will not be published. Required fields are marked *